Post Category
വനിതാ മതിൽ: കഠിനംകുളം പഞ്ചായത്തിൽ വാർഡ്തല യോഗങ്ങൾ പൂർത്തിയായി
പോത്തൻകോട് ബ്ലോക്കിലെ കഠിനംകുളം പഞ്ചായത്തിൽ വനിതാ മതിലിനോടനുബന്ധിച്ച് വാർഡ്തല യോഗങ്ങൾ പൂർത്തിയായി. പഞ്ചായത്ത് പ്രസിഡന്റ് പി. ഫെലിക്സാണ് സംഘാടക സമിതി ചെയർമാൻ. പഞ്ചായത്ത് സെക്രട്ടറി ജെ. മിനിയാണ് കൺവീനർ. പഞ്ചായത്തിൽ നിന്ന് ആയിരം പേർ വനിതാ മതിലിൽ പങ്കെടുക്കുമെന്ന് പ്രസിഡന്റ് അറിയിച്ചു.
(പി.ആർ.പി. 2873/2018)
date
- Log in to post comments