Skip to main content

വാഹനം വാടകയ്ക്ക് എടുക്കുന്നതിന് ടെൻഡർ ക്ഷണിച്ചു

 

ആലപ്പുഴ ജില്ലാതല ഐ.സി.ഡി.എസ്. സെല്ലിലെ ഔദ്യോഗിക ആവശ്യങ്ങൾക്ക് ജൂലൈ ഒന്ന് മുതൽ 2027 ജൂൺ 30 വരെ ഉപയോഗിക്കുന്നതിനായി പ്രതിമാസം പരമാവധി 1500 കിലോമീറ്റർ ദൂരത്തേക്ക് 28,000 രൂപ നിരക്കിൽ വാഹനം വാടകയ്ക്ക് (ഡ്രൈവറില്ലാതെ വാഹനം മാത്രം) നൽകുന്നതിനായി ടെൻഡറുകൾ ക്ഷണിച്ചു. ടെൻഡറുകൾ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ജൂൺ 19 ഉച്ചയ്ക്ക് രണ്ട് മണി.
 

date