Post Category
അസാപില്‍ ജനറല്‍ ഫിറ്റ്നസ് ട്രെയിനര്‍ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു
പാണ്ടിക്കാട് അസാപ് കമ്മ്യൂണിറ്റി സ്കില്‍ പാര്‍ക്കില്‍ ആരംഭിക്കുന്ന ജനറല്‍ ഫിറ്റ്നസ് ട്രെയിനര്‍ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അഡിഷണല്‍ സ്കില്‍ അക്വിസിഷന്‍ പ്രോഗ്രാം മുഖേനയാണ് പരിശീലനം സംഘടിപ്പിക്കുന്നത്. പ്ലസ്ടു യോഗ്യതയുള്ളവര്‍ ജൂണ്‍ 20-നകം രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍- 9495999704.
date
- Log in to post comments