Post Category
അധ്യാപക ഒഴിവ്
പാത്താമുട്ടം ഗവൺമെന്റ് യു.പി. സ്കൂളിൽ പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് (ഹിന്ദി) അധ്യാപക തസ്തികയിൽ താൽക്കാലിക ഒഴിവുണ്ട്. ഹിന്ദി ഡിഗ്രി, സാഹിത്യാചാര്യ, കെ ടെറ്റ് യോഗ്യതകളുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി ജൂൺ ഒൻപതിന് (ചൊവ്വാഴ്ച) രാവിലെ 11ന് സ്കൂൾ ഓഫീസിൽ എത്തണം.
date
- Log in to post comments