Post Category
വോക് ഇന്‍ ഇന്റര്‍വ്യൂ
അയിലൂര്‍ ഗ്രാമപഞ്ചായത്തില്‍ യോഗ ഇന്‍സ്ട്രക്ടര്‍മാരെ നിയമിക്കുന്നു. യോഗ്യത അംഗീകൃത സര്‍വകലാശാലകളില്‍ നിന്നുള്ള ബാച്ചിലര്‍ ഓഫ് ന്യൂറോപതി ആന്‍ഡ് യോഗ (ബി എന്‍ വൈ എസ്), സര്‍ട്ടിഫിക്കറ്റ് ഇന്‍ യോഗ, ബി.എസ്.സി ഇന്‍ യോഗ. ഉദ്യോഗാര്‍ഥികള്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പും തിരിച്ചറിയല്‍ രേഖകളുമായി ജൂണ്‍ പത്തിന് രാവിലെ 10.30ന് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ എത്തണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍: 04923-244274.
date
- Log in to post comments