Skip to main content

മാരാരി ക്ഷേത്രം റെയിൽവേ ഗേറ്റ് എട്ട് മുതൽ 13 വരെ അടച്ചിടും

 

ചേർത്തല - മാരാരിക്കുളം റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള   മാരാരി ക്ഷേത്രം ഗേറ്റ്  ജൂൺ എട്ടിന് രാവിലെ എട്ട് മണി മുതൽ ജൂൺ 13-ന് വൈകിട്ട് ആറ് മണി വരെ അടിയന്തര അറ്റകുറ്റപ്പണികൾക്കായി അടച്ചിടുമെന്ന് റെയിൽവേ സീനിയർ സെക്ഷൻ എഞ്ചിനീയർ അറിയിച്ചു.
ഇതുവഴിയുള്ള വാഹനങ്ങൾ അടുത്തുള്ള പൂപ്പള്ളിക്കാവ് ക്ഷേത്രം ഗേറ്റ് , മാരാരി സൗത്ത് ഗേറ്റ്  എന്നിവയിലൂടെ പോകണം.

date