Skip to main content

44 വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ പാസിംഗ് ഔട്ട് പരേഡ് നാളെ (ജൂൺ 8)

 

 തൃശ്ശൂരിലെ കേരള പോലീസ് അക്കാദമിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ 21-എ ബാച്ചിലെ 44 വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ പാസിംഗ് ഔട്ട് പരേഡ് നാളെ (ജൂണ്‍ 8) രാവിലെ 8 ന് കേരള പോലീസ് അക്കാദമി പരേഡ് ഗ്രൗണ്ടില്‍ നടക്കും. ആംഡ് പോലീസ് ബറ്റാലിയന്‍ എ.ഡി.ജി.പി ദിനേന്ദ്ര കശ്യപ് പരേഡില്‍ അഭിവാദ്യം സ്വീകരിക്കും.

date