Skip to main content

തൊഴിലധിഷ്ഠിത കോഴ്‌സുകളിൽ പ്രവേശനം

കെൽട്രോണിന്റെ തൊഴിലധിഷ്ഠിത കോഴ്‌സുകളായ ലോജിസ്റ്റിക്‌സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്‌മെന്റ്‌ഡിജിറ്റൽ മാർക്കറ്റിംഗ്കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ്ഡി.സി.എപി.ജി.ഡി.സി.എവേഡ് പ്രോസസ്സിംഗ് ആൻഡ് ഡാറ്റ എൻട്രിഡി.ടി.പി കോഴ്‌സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 9544499114, 9946900094.

പി.എൻ.എക്‌സ്. 1891/2026

date