Skip to main content

ഇലക്ട്രിക്കൽ വയർമാൻ എഴുത്തു പരീക്ഷ 13ന്

കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസൻസിംഗ് ബോർഡ് നടത്തുന്ന ഇലക്ട്രിക്കൽ വയർമാൻ എഴുത്തു പരീക്ഷ  ജൂൺ 13ന് നടക്കും. ആലപ്പുഴ ഗവ. മുഹമ്മദൻസ് ഗേൾസ് ഹൈസ്കൂളിലാണ് പരീക്ഷ.പരീക്ഷയുടെ ഹാൾ ടിക്കറ്റ് samraksha.ceikerala.gov.in എന്ന വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത് പ്രിന്റ് എടുക്കേണ്ടതാണ്. പരീക്ഷാ സമയത്ത് ഹാൾ ടിക്കറ്റും, അതോടൊപ്പം അപേക്ഷയോടൊപ്പം സമർപ്പിച്ചിരുന്ന തിരിച്ചറിയൽ രേഖയുടെ അസ്സലും  നിർബന്ധമായും ഹാജരാക്കണം.ഫോൺ : 0477-2962229.

(പി ആർ/ എ എൽ പി/ 1109)

date