Skip to main content

സിറ്റിംഗ്  11 ന്

കേരള കര്‍ഷകതൊഴിലാളി ക്ഷേമനിധിബോര്‍ഡ് ജില്ലാ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ പുതിയ അംഗങ്ങളെ ചേര്‍ക്കുന്നതിനും അംശാദായം സ്വീകരിക്കുന്നതിനുമായി കരവാളൂര്‍ പഞ്ചായത്ത് ബാലഭവനില്‍ ജൂണ്‍ 11ന്   രാവിലെ 10 മുതല്‍ വൈകിട്ട്  മൂന്ന്  വരെ സിറ്റിംഗ് നടത്തും.   ഫോണ്‍ 9746822396, 7025491386, 0474-2766843.
 

date