Skip to main content

കെ.എസ്.ഇ.ബി. ഇലക്ട്രിസിറ്റി വര്‍ക്കര്‍ പരീക്ഷയ്ക്കായി പി.എസ്.സി. കോച്ചിംഗ്

ഇലക്ട്രിസിറ്റി ബോര്‍ഡില്‍ ഇലക്ട്രിസിറ്റി വര്‍ക്കര്‍ (മസ്ദൂര്‍) തസ്തികയില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് അരീക്കോട് ഗവ. ഐ.ടി.ഐ. യുടെ കീഴില്‍ ഐ.എം.സി.യുടെ ആഭിമുഖ്യത്തില്‍ പി.എസ്.സി. കോച്ചിംഗ് ക്ലാസുകള്‍ സംഘടിപ്പിക്കും. ഉദ്യോഗാര്‍ത്ഥികളുടെ സൗകര്യം പരിഗണിച്ച് സായാഹ്ന ബാച്ചുകളും ഹോളിഡേ ബാച്ചുകളും ക്രമീകരിച്ചിട്ടുണ്ട്. ഫോണ്‍: 9496521088, 9995727098.

date