Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിലെ ലൈലന്‍ഡ് സ്മാര്‍ട്ട് ബസിന് ടയര്‍ വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ജില്ലാ പൊലീസ് മേധാവി, സിവില്‍ സ്റ്റേഷന്‍, ഇടുക്കി എന്ന മേല്‍വിലാസത്തില്‍ അഞ്ച് ദിവസത്തിനുളളില്‍ ക്വട്ടേഷന്‍ ലഭിക്കണം. കവറിന് പുറത്ത് കെ.എല്‍. 01.സി.എം-4967 ലൈലന്‍ഡ് ലിന്‍ക്സ് സ്മാര്‍ട്ട് ബസിന്റെ ടയര്‍ നല്‍കുന്നതിനുള്ള ക്വട്ടേഷന്‍'' എന്ന് എഴുതിയിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍: 04862232354.
date
- Log in to post comments