Post Category
സാമ്പത്തിക സഹായം
മെഡിക്കല്‍/ എഞ്ചിനീയറിങ് എന്‍ട്രന്‍സ് പരീക്ഷാ പരിശീലനത്തിന് ആറു മാസത്തില്‍ കുറയാത്ത കാലയളവില്‍ പങ്കെടുക്കുകയും പരീക്ഷ എഴുതുകയും ചെയ്ത വിമുക്തഭടരുടെ മക്കള്‍ക്ക് സാമ്പത്തിക സഹായത്തിന് സര്‍വീസ് പ്ലസിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കാം. അവസാന തീയതി ജൂലൈ 25. വിശദവിവരങ്ങള്‍ ജില്ലാ സൈനികക്ഷേമ ഓഫീസില്‍ ലഭിക്കും. ഫോണ്‍: 0491 2971633.
date
- Log in to post comments