Post Category
മെട്രിക് ട്രേഡുകളിലേക്ക് പ്രവേശനം
കായംകുളം ഗവ.ഐ.ടി.ഐ യിൽ എൻ.സി.വി.ടി അംഗീകാരമുള്ള മെട്രിക് ട്രേഡുകളിലേക്ക് പ്രവേശനം നൽകുന്നതിനായി ഓൺലൈൻ അപേക്ഷ ക്ഷണിച്ചു.
ട്രേഡുകൾ:ഡ്രാഫ്റ്റ്സ്മാൻ സിവിൽ (02 വർഷം),കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് (01 വർഷം).
ഐ.ടി.ഐ പ്രവേശനത്തിനായുള്ള അപേക്ഷകൾ https://itiadmissions.kerala.gov.in എന്ന പോർട്ടൽ മുഖാന്തിരം ജൂൺ 30 വരെ അപേക്ഷിക്കാവുന്നതാണ്. ഓൺലൈൻ അപേക്ഷ സമർപ്പിച്ചതിനു ശേഷം ലഭ്യമാകുന്ന പ്രിന്റ് ഔട്ട് ഒറിജിനൽ രേഖകളുമായി തൊട്ടടുത്തുള്ള ഗവ.ഐ.ടി.ഐ ൽ എത്തി വെരിഫിക്കേഷൻ നടപടികൾ പൂർത്തീകരിക്കേണ്ടതാണ്.
ഫോൺ. :- 0479-2442900
date
- Log in to post comments