Post Category
കോഴ്സ് പ്രവേശനം
കോട്ടയം കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ ഡേറ്റാ അനാലിസിസ് ആന്‍ഡ് മെഷീന്‍ ലേണിംഗ്, പൈത്തണ്‍ ഫുള്‍സ്റ്റാക്ക് വിത്ത് എ.ഐ കോഴ്സുകളിലേക്ക് പ്രവേശനം. യോഗ്യത : പ്ലസ്ടു. രജിസ്ട്രേഷന്: https://forms.gle/LPNgabsFQscD27dUA . സര്‍ട്ടിഫിക്കറ്റ് ആധാര്‍ എന്നിവയുമായി സെന്ററില്‍ എത്തണം. ഫോണ്‍: 6282841772, 8590118698.
date
- Log in to post comments