Skip to main content

എം.ബി.എ അഭിമുഖം

കേരള   ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍   (കിക്മ)   എം.ബി.എ.   (ഫുള്‍ടൈം) 2026-28 ബാച്ചിലേയ്ക്കുളള ഒഴിവുളള   സീറ്റുകളിലേക്ക് ജൂണ്‍ 18  രാവിലെ 10  മുതല്‍ നെയ്യാര്‍ഡാമിലെ കിക്മ ക്യാമ്പസില്‍ അഭിമുഖം  നടത്തും.
സഹകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ ആശ്രിതര്‍ക്കും, ഫിഷറീസ് സ്‌കോളര്‍ഷിപ്പിന് അര്‍ഹതയുളളവര്‍ക്കും   സീറ്റ് സംവരണമുണ്ട്.   എസ്.സി./എസ്.ടി/ഒ.ഇ.സി വിദ്യാര്‍ത്ഥികള്‍ക്ക്  ഫീസ് ആനുകൂല്യം ലഭിക്കും. യോഗ്യത:50  ശതമാനംമാര്‍ക്കില്‍ കുറയാതെയുളള ബിരുദവും , പ്രവേശന പരീക്ഷ സ്‌കോറും.  വിവരങ്ങള്‍ക്ക്: www.kicma.ac.in ഫോണ്‍:   8547618290, 9496366741.
 

date