Skip to main content

പരീക്ഷാഫലം

സാങ്കേതിക പരീക്ഷാ കൺട്രോളർ ഏപ്രിൽ 2026 ൽ നടത്തിയ (റിവിഷൻ 2021, 2015, 2019 P, വർക്കിങ് പ്രൊഫഷണൽസ്) ഡിപ്ലോമ പരീക്ഷയുടെ ഫലം www.sbte.kerala.gov.in ൽ പ്രസിദ്ധീകരിച്ചു.

പി.എൻ.എക്‌സ്. 2117/2026

date