Skip to main content

മുട്ടക്കോഴികുഞ്ഞുങ്ങള്‍ വില്‍പ്പന യ്ക്ക്

ഇടുക്കി ജില്ലാ പഞ്ചായത്തിന്റെ കീഴില്‍ കോലാനിയില്‍ പ്രവര്‍ത്തിക്കുന്ന ഇടുക്കി ജില്ലാ കോഴി വളര്‍ത്തല്‍ കേന്ദ്രത്തില്‍ വിരിയിച്ചതും സര്‍ക്കാര്‍ അംഗീകൃത എഗ്ഗര്‍ നഴ്സറികളില്‍ ശാസ്ത്രീയമായി വളര്‍ത്തി പ്രതിരോധ കുത്തിവെയ്പ്പുകള്‍ക്ക് വിധേയമാ ക്കിയിട്ടുള്ളതുമായ 46 ദിവസം പ്രായമായ ഗ്രാമശ്രീ ഇനത്തില്‍പ്പെട്ട മുട്ടക്കോഴി കുഞ്ഞുങ്ങളെ 130 രൂപ നിരക്കില്‍ ജൂണ്‍ 26 ന് വെറ്റിനറി ഹോസ്പിറ്റല്‍ കല്ലാറില്‍ വെച്ചും ജൂണ്‍ 27 ന് വെറ്റിനറി ഹോസ്പിറ്റല്‍ നെടുങ്കണ്ടത്തു വെച്ചും രാവിലെ 8 മണി മുതല്‍ 10 മണി വരെ വിതരണം ചെയ്യുന്നു.

ഒരാള്‍ക്ക് എത്ര കുഞ്ഞുങ്ങളെ വേണമെങ്കിലും ലഭിക്കുന്നതാണ്. താല്‍പര്യമുളള കര്‍ഷകര്‍ താഴെ പറയുന്ന നമ്പറുകളില്‍ വിളിച്ച് മുന്‍കൂര്‍ ബുക്ക് ചെയ്യേണ്ടതാണ്.

9061391596(കല്ലാര്‍)
8606816754(കല്ലാര്‍)
9497790136(നെടുങ്കണ്ടം)
9645632969(നെടുങ്കണ്ടം)

date