Skip to main content

ജില്ലാതല അറിയിപ്പുകൾ

 തൊണ്ട വേദനയ്ക്കും ടോൺസിൽ വീക്കത്തിനും സൗജന്യ ചികിത്സ 

 തൊണ്ടയിൽ അസ്വസ്ഥത അല്ലെങ്കിൽ വേദന, ഭക്ഷണം വിഴുങ്ങാൻ ബുദ്ധിമുട്ട്, പനിയോടുകൂടിയുള്ള ടോൺസിൽ വീക്കം, എന്നീ ലക്ഷണങ്ങളോടു കൂടിയതും ടോൺസിലൈറ്റിസ് നിർണ്ണയിക്കപ്പെട്ടതുമായ രോഗികൾക്ക് പരിയാരം ആയുർവേദ കോളേജ് ആശുപത്രിയിലെ ശാലാക്യതന്ത്ര വിഭാഗത്തിൽ (ഒ.പി. നമ്പർ 8) ഗവേഷണ അടിസ്ഥാനത്തിൽ സൗജന്യ ചികിത്സ നൽകുന്നു. ഫോൺ-8921849819. ഒ.പി സമയം തിങ്കൾ മുതൽ ശനി വരെ രാവിലെ എട്ട് മുതൽ പത്ത് വരെ. പ്രായപരിധി എട്ട് മുതൽ 25 വയസ്സ് വരെ.

 വൈദ്യുതി മുടക്കം 

പടന്നോട്ട് ട്രാൻസ്‌ഫോർമർ പരിധിയിൽ ജൂൺ 21 ന് രാവിലെ ഒമ്പത് മുതൽ അഞ്ച് വരെ വൈദ്യുതി മുടങ്ങും.

date