Post Category
റയിൽവേ ഗേറ്റ് അടച്ചിടും
റെയിൽവേ ലൈനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ചിങ്ങവനത്തിനും ചങ്ങനാശ്ശേരിക്കുമിടയിലുള്ള വടക്കേക്കര റെയിൽവേ ലെവൽ ക്രോസിംഗ് ഗേറ്റ് (ഗേറ്റ് നമ്പർ 41 ) ജൂൺ 22 തിങ്കളാഴ്ച രാവിലെ എട്ടു മുതൽ ജൂൺ 26 വെള്ളിയാഴ്ച രാവിലെ എട്ടു വരെ അഞ്ച് ദിവസത്തേക്ക് അടച്ചിടും.
date
- Log in to post comments