Skip to main content
സെൽഫ് എന്യൂമറേഷന്റെ ഭാഗമായി മന്ത്രി സണ്ണി ജോസഫ്

സെൽഫ് എന്യൂമറേഷന്റെ ഭാഗമായി മന്ത്രി സണ്ണി ജോസഫ്

 

വൈദ്യുതി, പാർലിമെൻററി കാര്യ വകുപ്പ് മന്ത്രി അഡ്വ. സണ്ണി ജോസഫിന്റെ ഇരിട്ടിയിലെ വീട്ടിലെത്തി സെൻസസ് 2027ന്റെ ഭാഗമായുള്ള സെൽഫ് എന്യൂമറേഷൻ പൂർത്തീകരിച്ചു. തിരുവനന്തപുരം സെൻസസ് ഡയറക്ടറേറ്റിലെ സ്റ്റാറ്റിസ്റ്റിക്കൽ ഇൻവെസ്റ്റിഗേറ്റർ വിജുല കെ., ഇരിട്ടി തഹസിൽദാർ മഞ്ജു എസ്, ഇരിട്ടി ഹെഡ് ക്വാർട്ടേഴ്സ് ഡെപ്യൂട്ടി തഹസിൽദാർ ജോമോൻ മാത്യു, പായം വില്ലേജ് ഓഫീസർ പ്രമോദ് ആർ പിഎന്നിവർ മന്ത്രിക്ക് സാങ്കേതിക സഹായം നൽകി.

date