Post Category
എന്യൂമെറേഷൻ അവബോധ ക്ലാസ്
ആറളം ഫാമിലെ പ്രമോട്ടർമാർ, ആനിമേറ്റർമാർ, ഊരുമിത്രങ്ങൾ എന്നിവർക്കായി സെൻസസ് ഒന്നാം ഘട്ടത്തിന്റെ വീടുകളുടെ പട്ടിക തയ്യാറാക്കലും കണക്കെടുപ്പും സംബന്ധിച്ച് സെൽഫ് എന്യൂമെറേഷൻ അവബോധ ക്ലാസ് നടത്തി. തിരുവനന്തപുരം സെൻസസ് ഡയറക്ടറേറ്റിലെ സ്റ്റാറ്റിസ്റ്റിക്കൽ ഇൻവെസ്റ്റിഗേറ്റർ വിജുല കെ., ഇരിട്ടി തഹസിൽദാർ മഞ്ജു എസ്, ഇരിട്ടി ഹെഡ് ക്വാർട്ടേഴ്സ് ഡെപ്യൂട്ടി തഹസിൽദാർ ജോമോൻ മാത്യു, ആറളം വില്ലേജ് ഓഫീസർ സുലോചന എന്നിവർ നേതൃത്വം നൽകി.
date
- Log in to post comments