Skip to main content

ഐഎച്ച്ആർഡിയിൽ ഹ്രസ്വകാല കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം ഐഎച്ച്ആർഡി സെന്റർ ഓഫ് അഡ്വാൻസ്ഡ് ടെക്നോളജി ആൻഡ് സ്‌കിൽസിൽ Software Development using PHP, MySQL & CSS, Computer Network Administration, Python Programming, Android Development, Computer Programming Fundamentals എന്നീ ഹ്രസ്വകാല കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കോഴ്സുകൾ ജൂൺ 29 മുതൽ ആരംഭിക്കും. താൽപര്യമുള്ള ഉദ്യോഗാർഥികൾക്ക് https://skillcentre.ihrd.ac.in ലൂടെ രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് : 9495069307, 8547005087, 8136882389, 0471-2550612.

പി.എൻ.എക്‌സ്. 2136/2026

date