Post Category
മുഹറം അവധി വെള്ളിയാഴ്ചയിലേക്ക് മാറ്റി; വ്യാഴാഴ്ച പ്രവൃത്തിദിനം
മുഹറം പൊതുഅവധിയിൽ മാറ്റം. ജൂൺ 25 വ്യാഴാഴ്ചത്തെ അവധി ജൂൺ 26 വെള്ളിയാഴ്ചത്തേക്ക് മാറ്റി സംസ്ഥാന സർക്കാർ ഉത്തരവിറക്കി. വ്യാഴാഴ്ച പ്രവൃത്തിദിനമായിരിക്കും.
പി.എൻ.എക്സ്. 2162/2026
date
- Log in to post comments