Post Category
താല്‍ക്കാലിക നിയമനം
ജില്ലാ ആയുര്‍വേദാശുപത്രിയിലേക്ക് തെറാപ്പിസ്റ്റ്-1(സ്ത്രീ/പുരുഷന്‍), ജി.എന്‍.എം നഴ്സ്-1(സ്ത്രീ),പഞ്ചകര്‍മ അസിസ്റ്റന്റ്-1(സ്ത്രീ/പുരുഷന്‍), മള്‍ട്ടിപ്പിള്‍ വര്‍ക്കര്‍(പുരുഷന്‍-1) എന്നീ തസ്തികകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തും. 20നും 45നുമിടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ആധാറിന്റെ പകര്‍പ്പ്,യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, സ്വഭാവ സര്‍ട്ടിഫിക്കറ്റ്(ജനപ്രതിനിധിയോ ഗസറ്റഡ് ഓഫീസറോ നല്‍കുന്നത്) എന്നിവ സഹിതം വെള്ളക്കടലാസിലെഴുതിയ അപേക്ഷയുമായി അഭിമുഖത്തിനെത്തണം. അഭിമുഖത്തിന്റെ സമയം- തെറാപ്പിസ്റ്റ്, പഞ്ചകര്‍മ അസിസ്റ്റന്റ്- ജൂണ്‍ 29ന്(തിങ്കളാഴ്ച) രാവിലെ 10 മണി, ജി.എന്‍.എം നഴ്സ്-11 മണി. മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍- ജൂണ്‍ 30ന്(ചൊവ്വാഴ്ച) രാവിലെ 10 മണി. ഫോണ്‍: 0481 2951398.
date
- Log in to post comments