Skip to main content

അഡ്മിഷൻ ആരംഭിച്ചു

കോന്നി സി.എഫ്.ആർ.ഡിയുടെ ഉടമസ്ഥതയിലുള്ള കോളേജ് ഓഫ് ഇൻഡിജിനസ് ഫുഡ് ടെകനോളജി (സി.എഫ്.റ്റി.കെ) നടത്തുന്ന ബി.എസ്‌സിയുടെ പുതിയ കോഴ്സുകളായ BSc (Hons) Hotel Management & Culinary Arts & BSc (Hons) Clinical Nutrition and Dietetics എന്നീ പ്രോഗ്രാമുകളിലേക്ക് മാനേജ്‌മെന്റ് ക്വാട്ടായിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു. വിശദവിവരങ്ങൾക്ക്: 0468-2240047, 9562147793, 9846585609, 9074566097, www.supplycokerala.com.

പി.എൻ.എക്‌സ്. 2177/20:26

date