Post Category
ഇന്റർപോളി കലോത്സവം സമാപനം മന്ത്രി അഡ്വ. സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്യും
ഇന്റർപോളിടെക്നിക് കോളേജ് കലോത്സവം സമാപനസമ്മേളനം വൈദ്യുതി മന്ത്രി അഡ്വ. സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്യും. തോട്ടട പോളിയിൽ ജൂൺ 27 ന് ഉച്ച ഒരു മണിക്കാണ് സമാപനം. മേയർ അഡ്വ. പി ഇന്ദിര, എം.എൽ.എമാരായ അഡ്വ. ടി ഒ മോഹനൻ, കെ വി സുമേഷ് എന്നിവർ മുഖ്യാതിഥികളാകും. ഇന്റർപോളി യൂണിയൻ ചെയർമാൻ അഭിലാഷ് കെ. യു അധ്യക്ഷത വഹിക്കും.
date
- Log in to post comments