Skip to main content

ലേലം

 

കടമ്പഴിപ്പുറം സാമൂഹികാരോഗ്യ കേന്ദ്രത്തിലെ പഴയ ഓടുകള്‍, പട്ടികകള്‍, കഴിക്കോലുകള്‍ ജൂണ്‍ 30ന് രാവിലെ 11ന് ലേലം ചെയ്യുമെന്ന് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0466 2267276.

 

date