Skip to main content

തൊഴിലധിഷ്ഠിത ടെക്‌നിക്കല്‍ കോഴ്സ്

 

നാഷണല്‍ ഡെവലപ്‌മെന്റ് ഏജന്‍സിയായ ഭാരത് സേവക് സമാജില്‍ നടത്തുന്ന ഒരു വര്‍ഷത്തെ ഡിപ്ലോമ ഇന്‍ റെഫ്രിജറേഷന്‍ ആന്‍ഡ് എ.സി. മെക്കാനിക്, ഇലക്ട്രീഷ്യന്‍, മൊബൈല്‍ ഫോണ്‍ ടെക്‌നീഷ്യന്‍ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത- എസ്.എസ്.എല്‍.സി/പ്ലസ് ടു.
രേഖകളുടെ പകര്‍പ്പും മൂന്ന് പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം ടൗണ്‍ ബസ് സ്റ്റാന്‍ഡിലുള്ള എ.സി.ഇ. കോളജുമായി ബന്ധപ്പെടണം. ഫോണ്‍: 9745279446, 9946789777.

date