Skip to main content

ലേലം ചെയ്യും

 

മലമ്പുഴ വില്ലേജില്‍ (രണ്ട്) വിവിധ സ്ഥലങ്ങളില്‍ 2026-27 കാലയളവില്‍ ഒരു സാമ്പത്തിക വര്‍ഷത്തില്‍  കൃഷി ചെയ്ത് വിളവെടുക്കുന്നതിനുള്ള അവകാശം ലേലം ചെയ്യുന്നു. ജൂലൈ 22 ന് രാവിലെ 11 നായിരിക്കും ലേലം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0491 2505770.

date