Skip to main content

സ്പോട്ട് അഡ്മിഷന്‍

 

പാലക്കാട് സര്‍ക്കാര്‍ പോളിടെക്നിക് കോളജിലെ വര്‍ക്കിങ് പ്രൊഫഷണല്‍ ഡിപ്ലോമ സിവില്‍ എഞ്ചിനീയറിങ്, മെക്കാനിക്കല്‍ എഞ്ചിനീയറിങ് ബ്രാഞ്ചുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ജൂണ്‍ 29ന് രാവിലെ 9.30 മുതല്‍ 10.30 വരെ സ്പോട്ട് അഡ്മിഷന്‍ നടത്തും. വിവരങ്ങള്‍ www.polyadmission.org ല്‍ ലഭിക്കും. ഫോണ്‍: 0491 2572640.

date