Post Category
കൂടിക്കാഴ്ച 29ന്
മരുതറോഡ് ഗവ. കൊമേഴ്സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഇന്‍സ്ട്രക്ടര്‍, അസി. ഇന്‍സ്ട്രക്ടര്‍ തസ്തികകളില്‍ ദിവസവേതന നിയമനം നടത്തുന്നതിന് ജൂണ്‍ 29ന് രാവിലെ 11ന് കൂടിക്കാഴ്ച നടത്തും. യോഗ്യത- ബി കോം(റഗുലര്‍), ഡിപ്ലോമ ഇന്‍ സെക്രട്ടേറിയല്‍ പ്രാക്ടീസ് അല്ലെങ്കില്‍ ഡിപ്ലോമ ഇന്‍ ഷോര്‍ട് ഹാന്‍ഡ് ആന്‍ഡ് ടൈപ്പ് റൈറ്റിങ്, കമ്പ്യൂട്ടര്‍ വേര്‍ഡ് പ്രോസസിങ്. അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളുമായി കൂടിക്കാഴ്ചയ്ക്ക് പങ്കെടുക്കാം. ഫോണ്‍: 0491 2532371, 8111874768.
date
- Log in to post comments