Skip to main content

ഹോട്ടല്‍ മാനേജ്മെന്റ് കോഴ്സില്‍ സീറ്റൊഴിവ്

വടക്കഞ്ചേരി ഗവ. ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഒരു വര്‍ഷത്തെ ഹോട്ടല്‍ മാനേജ്മെന്റ് കോഴ്സുകളായ ഫുഡ് പ്രൊഡക്ഷന്‍, ഫുഡ് ആന്‍ഡ് ബിവറേജ് സര്‍വീസ് കോഴ്സുകളിലേക്ക് എസ് സി/ എസ് ടി/ ഒ ബി സി വിഭാഗത്തിന് സീറ്റൊഴിവ്. എസ് എസ് എല്‍ സി / പ്ലസ് ടു/ ടി സി എന്നിവയുടെ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതമെത്തി പ്രവേശനം നേടാം. അടിസ്ഥാന യോഗ്യത പ്ലസ് ടു/ തത്തുല്യം/ ഡിഗ്രി. ഫോണ്‍: 04922 256677, 9142190406, 9605724950, 9946883190.

date