Post Category
പ്രീ മെട്രിക് ഹോസ്റ്റല്‍ പ്രവേശനം
കൊഴിഞ്ഞാമ്പാറ പെണ്‍കുട്ടികളുടെ ഗവ. പ്രീ മെട്രിക് ഹോസ്റ്റല്‍ പ്രവേശനത്തിന് അഞ്ച് മുതല്‍ പത്ത് വരെ ക്ലാസുകളിലെ പ്രവേശനത്തിന് പട്ടികജാതി വിദ്യാര്‍ഥികളുടെ രക്ഷിതാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഹോസ്റ്റല്‍ താമസം, ഭക്ഷണം, ചെരുപ്പ്, ബാഗ്, ട്യൂഷന്‍ സൗജന്യം. നിലവിലെ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ സാക്ഷ്യപ്പെടുത്തിയ നിശ്ചിത മാതൃകയിലുള്ള അപേക്ഷ ചിറ്റൂര്‍ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ ലഭ്യമാക്കണം. ഫോണ്‍: 8547630128.
date
- Log in to post comments