Skip to main content

മെന്റർ ടീച്ചർ; 27 വരെ അപേക്ഷിക്കാം

അട്ടപ്പാടി ഐടിഡിപി ഓഫീസിന്റെ പ്രവർത്തന പരിധിയിലുള്ള സ്കൂളുകളിൽ മെന്റർ ടീച്ചർ നിയമനത്തിന് അപേക്ഷ സ്വീകരിക്കുന്ന സമയം ജൂൺ 27 വൈകിട്ട് 5 വരെ നീട്ടിയതായി പ്രോജക്ട് ഓഫീസർ അറിയിച്ചു. ഫോൺ: 04924- 254382.

 

date