Post Category
റെയില്‍വേ ഗേറ്റ് അടച്ചിടും
കുമ്പളം -തുറവൂർ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള നാലു കുളങ്ങര ലെവൽ ക്രോസ്
ജൂൺ 29 രാവിലെ 8 മണി മുതൽ ജൂലൈ ഒന്നിന് വൈകിട്ട് ആറ് മണി വരെ
അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടും. വാഹനങ്ങള്‍ അടുത്തുള്ള തഴുപ്പ് ഗേറ്റ് വഴി പോകണം.
date
- Log in to post comments