Post Category
എല്‍ ബി എസില്‍ കംപ്യൂട്ടര്‍ കോഴ്സുകള്‍
എല്‍ ബി എസിന്റെ കുന്നംകുളം ഉപകേന്ദ്രത്തില്‍ തൊഴിലധിഷ്ഠിത കമ്പ്യൂട്ടര്‍ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പിജിഡിസിഎ, ഡിസിഎ(എസ്), ഡിസിഎ, ഡിസിഎഫ്എ, ടാലി(ജി.എസ്.ടി), ഡാറ്റാ എന്‍ട്രി എന്നീ കംപ്യൂട്ടര്‍ കോഴ്സുകളിലേക്കാണ് പ്രവേശനം. നിശ്ചിത യോഗ്യതയുള്ളവര്‍ക്ക് http://lbscentre.kerala.gov.in വെബ്സൈറ്റ് മുഖേന അപേക്ഷിക്കാം. എസ്.സി/ എസ്.ടി/ ഒ.ഇ.സി വിഭാഗത്തിന് ഫീസ് ആനുകൂല്യം ലഭ്യമാണ്. ഫോണ്‍: 04885211558, 8606938336.
date
- Log in to post comments