Skip to main content

അപേക്ഷ ക്ഷണിച്ചു

ഡിജിറ്റൽ യൂണിവേഴ്‌സിറ്റി കേരളയുടെ ഒരു വർഷത്തെ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ സൈബർ സെക്യൂരിറ്റി (PGDCS) കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. രജിസ്‌ട്രേഷൻ, കോഴ്സ് വിശദാംശങ്ങൾ, യോഗ്യത, സിലബസ്, ഫീസ് വിവരങ്ങൾ എന്നിവ https://duk.ac.in/post-graduate-diploma-in-cyber-security/ ൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക്: 8848054389, 7025925225.

പി.എൻ.എക്‌സ്. 2295/2026

date