Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു

ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലെ ഓപ്പറേഷന്‍ തിയേറ്ററിലേക്ക് 2026- 27 വര്‍ഷത്തേക്ക് ഹെമറോയ്ഡ് സ്റ്റാപ്ലര്‍ വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ജൂലൈ 14 ന് രാവിലെ 11 വരെ സമര്‍പ്പിക്കാം. ഫോണ്‍: 0466 2344053.

date