Skip to main content

ക്വട്ടേഷന്‍

 

പാലക്കാട് ഗവ. മെഡിക്കല്‍ കോളജിലെ ബയോകെമിസ്ട്രി സര്‍വീസ് ലാബിലേക്ക് ഹൊറിബ അനലൈസര്‍ മെഷീനിലേക്ക് ആവശ്യമായ റീ-ഏജന്റ്‌സ് വിതരണം ചെയ്യുന്നതിന് സ്ഥാപനങ്ങള്‍/ ഏജന്‍സികളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ജൂലൈ ഒമ്പത് ഉച്ചയ്ക്ക് രണ്ടുവരെ സമര്‍പ്പിക്കാം. ഫോണ്‍: 0491 2974125.

 

date