Skip to main content

ജൂനിയർ റസിഡന്റ് നിയമനം

കൊല്ലം സർക്കാർ മെഡിക്കൽ കോളേജിലെ ജൂനിയർ റസിഡന്റ് തസ്തികയിൽ താത്ക്കാലികാടിസ്ഥനത്തിൽ കരാർ നിയമനത്തിനായി വാക്ക് ഇൻ ഇന്റർവ്യൂ ജൂലൈ 15 രാവിലെ 11ന് നടത്തും. വിശദവിവരങ്ങൾക്ക്www.gmckollam.edu.in.

പി.എൻ.എക്‌സ്. 2348/2026

date