Skip to main content

നഴ്‌സിംഗ്‌ അസിസ്റ്റന്റ്റ് കോഴ്‌സിൽ സീറ്റ് ഒഴിവ് 

സംസ്ഥാന സർക്കാർ സഹകരണ വകുപ്പിന് കീഴിലുള്ള സ്കിൽ ആന്റ് നോളഡ്‌ജ് ഡവലപ്‌മെൻ്റ് സെൻ്റർ (എസ് കെ ഡി സി) കേരള നോളഡ്‌ജ് ഇക്കണോമി മിഷനുമായി ചേർന്ന് എസ് എസ് എൽ സി/പ്ലസ് ടു യോഗ്യതയുള്ളവർക്കായി സംഘടിപ്പിക്കുന്ന ആറുമാസ ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ് (നഴ്സിംഗ് അസിസ്റ്റന്റ്) കോഴ്സിലെ ഒഴിവുള്ള ഏതാനും സീറ്റുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്കും പ്രവേശനത്തിനും 9496244701 എന്ന നമ്പറിൽ ബന്ധപ്പെടുക.

(പിആർ/എഎൽപി/1300)

date