Post Category
വനിതാ കമ്മീഷൻ സിറ്റിംഗ്: 33 പരാതികൾ പരിഹരിച്ചു
തിരുവനന്തപുരം വനിതാ കമ്മീഷൻ ആസ്ഥാനത്ത് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നടന്ന സിറ്റിങ്ങിൽ ആകെ 120 പരാതികൾ പരിഗണിച്ചു. ഇതിൽ 33 എണ്ണം പരിഹരിച്ചു. 11 എണ്ണത്തിൽ റിപ്പോർട്ട് തേടി. ശേഷിക്കുന്ന പരാതികൾ അടുത്ത അദാലത്തിൽ പരിഗണിക്കും. സിറ്റിങ്ങിൽ കമ്മീഷൻ അധ്യക്ഷ അഡ്വ. പി സതീദേവി, അംഗങ്ങളായ അഡ്വ. ഇന്ദിര രവീന്ദ്രൻ, അഡ്വ. എലിസബെത്ത് മാമ്മൻ മത്തായി, വി ആർ മഹിളാമണി, അഡ്വ. പി കുഞ്ഞായിഷ, തുടങ്ങിയവർ പങ്കെടുത്തു.
പി.എൻ.എക്‌സ്. 2373/2026
date
- Log in to post comments