Skip to main content

അസിസ്റ്റന്റ് പ്രൊഫസർ നിയമനം

       തൃശൂർ സർക്കാർ എൻജിനിയറിങ് കോളേജിലെ ഡിജിറ്റൽ ലാംഗ്വേജ് ലാബിൽ ഇംഗ്ലീഷ് വിഷയങ്ങളിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നതിനുള്ള പരീക്ഷ/കൂടിക്കാഴ്ച ജൂലൈ 10 രാവിലെ 10 ന് ഫിസിക്സ് വകുപ്പിൽ നടക്കും. താൽപര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം എത്തണം. കൂടുതൽ വിവരങ്ങൾക്ക്www.gectcr.ac.in.

പി.എൻ.എക്‌സ്. 2376/2026

date