Skip to main content

ഗതാഗത നിയന്ത്രണം

 

വടക്കഞ്ചേരി- പൊള്ളാച്ചി റോഡില്‍ (തേവര്‍കാട് കണ്‍വെന്‍ഷന്‍ സെന്ററിന് സമീപം) പൊതുമരാമത്ത് വകുപ്പിന്റെ കനാല്‍ പുനരുദ്ദാരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഇന്ന് (ജൂലൈ ഏഴ്) മുതല്‍ ഗതാഗതം ഭാഗികമായി തടസപ്പെടുമെന്ന് ആലത്തൂര്‍ പൊതുമരാമത്ത് നിരത്ത് വിഭാഗം അസി. എഞ്ചിനീയര്‍ അറിയിച്ചു.

date