Post Category
ക്രെഡിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ചു
പാലക്കാട് ജില്ലയിലെ എയ്ഡഡ് സ്‌കൂള്‍ ജീവനക്കാരുടെ കെ എ എസ് ഇ പി എഫ് ക്രെഡിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ചു. ജില്ലയിലെ എല്ലാ എയ്ഡഡ് സ്‌കൂള്‍ പ്രധാനാധ്യാപകരും, ജൂലൈ 31 നകം സ്‌കൂളിലെ എല്ലാ ജീവനക്കാരുടേയും ക്രെഡിറ്റ് കാര്‍ഡുകള്‍ വെരിഫിക്കേഷന്‍ ഗെയിന്‍ പി എഫ് സൈറ്റില്‍ പൂര്‍ത്തിയാക്കണമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ അറിയിച്ചു.
date
- Log in to post comments