Post Category
കോഷന്‍ ഡെപ്പോസിറ്റ്
മലമ്പുഴ ഗവ. വനിത ഐ ടി ഐ യില്‍ നിന്നും 2024, 25 വര്‍ഷങ്ങളില്‍ കോഴ്‌സ് പൂര്‍ത്തീകരിച്ച ഏക വത്സര ട്രേഡുകളിലെയും, ദ്വിവര്‍ഷ ട്രേഡുകളിലേയും, ട്രെയിനികള്‍ക്ക് കോഷന്‍ ഡെപ്പോസിറ്റ് , സെക്യൂരിറ്റി ഡെപ്പോസിറ്റ് എന്നിവ നല്‍കുന്നതിന് ട്രെയിനിയുടെ പേരിലുള്ള ആക്ടീവ് ബാങ്ക് പാസ്ബുക്കിന്റെ പകര്‍പ്പ് ഓഫീസില്‍ നല്‍കണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.
date
- Log in to post comments