Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു

നെന്‍മാറ ഗ്രാമപഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന 47 അങ്കണവാടികള്‍ക്ക് പോഷക ബാല്യം പദ്ധതിയുടെ ഭാഗമായി മുട്ട വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി  ജൂലൈ 25 ഉച്ചയ്ക്ക് 12 വരെ. ടെന്‍ഡര്‍ ഫോമുകള്‍ നെന്‍മാറ ഐ സി ഡി എസ് ഓഫീസില്‍ ലഭിക്കും. വിശദ വിവരങ്ങള്‍ക്ക് ഫോണ്‍: 9495215789.

date