Skip to main content

വൈദ്യുതി മുടങ്ങും

 

കഴക്കൂട്ടം  ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ബി.പി.സി.എൽ റോഡ്, മേനംകുളം ജംഗ്ഷൻ എന്നീ  ട്രാൻസ്‌ഫോർമർ പ്രദേശങ്ങളിൽ   അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഇന്ന് (ജനുവരി 6) രാവിലെ 10  മുതൽ ഉച്ചയ്ക്ക് ഒന്നു വരെ വൈദ്യുതി മുടങ്ങും.

പുത്തൻചന്ത ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ആയുർവ്വേദ കോളേജ്, കുന്നുംപുറം റോഡ്  എന്നീ  ട്രാൻസ്‌ഫോർമർ പ്രദേശങ്ങളിൽ   അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഇന്ന് (ജനുവരി 6) രാവിലെ ഒൻപത് മുതൽ വൈകുന്നേരം അഞ്ചു വരെ വൈദ്യുതി മുടങ്ങും.

തൈക്കാട്  ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ബേക്കറി, വിമൻസ് കോളേജ് എന്നീ ട്രാൻസ്‌ഫോർമർ പ്രദേശങ്ങളിൽ   അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ നാളെ (ജനുവരി 7) രാവിലെ 10  മുതൽ ഉച്ചയ്ക്ക് ഒന്നു വരെ വൈദ്യുതി മുടങ്ങും.

കഴക്കൂട്ടം  ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ മുള്ളുവിള, അമ്പലത്തിൻകര, മേനംകുളം ജംഗ്ഷൻ, ബി.പി.സി.എൽ റോഡ് എന്നീ  ട്രാൻസ്‌ഫോർമർ പ്രദേശങ്ങളിൽ   അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ നാളെ (ജനുവരി 7) രാവിലെ ഒൻപത് മുതൽ വൈകുന്നേരം  അഞ്ചു വരെ വൈദ്യുതി മുടങ്ങും.

വട്ടിയൂർക്കാവ്  ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ കാഞ്ഞിരംപാറ ട്രാൻസ്‌ഫോർമർ പ്രദേശങ്ങളിൽ   അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ നാളെ (ജനുവരി 7) രാവിലെ ഒൻപത് മുതൽ വൈകുന്നേരം  അഞ്ചു വരെ വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി. അറിയിച്ചു.
       (പി.ആർ.പി. 24/2019)

 

date