Post Category
വാഹനത്തിന് ടെൻഡർ ക്ഷണിച്ചു
ആലപ്പുഴ ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ 2026-27 സാമ്പത്തിക വർഷത്തെ ഓഫീസ് ആവശ്യങ്ങൾക്കായി ജീപ്പ് അല്ലെങ്കിൽ കാർ വാടകയ്ക്ക് നൽകുന്നതിന് ദർഘാസ് ക്ഷണിച്ചു. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ആഗസ്റ്റ് രണ്ട് വൈകിട്ട് 3 മണി. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0477-2241644.
(പിആർ/എഎൽപി/1459)
date
- Log in to post comments